(my.kasargodvartha.com 28.10.2019) ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച വയലാര്‍ രാമവര്‍മ്മ അനുസ്മരണ ചടങ്ങില്‍ വെച്ച് വേള്‍ഡ് സമ്മര്‍ സ്‌പെഷ്യല്‍ ഒളിംമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ ലഭിച്ച ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലെ ഫര്‍സീനിനെ വ്യവസായ പ്രമുഖന്‍ മെട്രോ മുഹമ്മദ് ഹാജി ആദരിക്കുന്നു.
You are here
വയലാര്‍ അനുസ്മരണ ചടങ്ങില്‍ വേള്‍ഡ് സമ്മര്‍ സ്‌പെഷ്യല്‍ ഒളിംമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഫര്‍സീനിനെ ആദരിച്ചു
- Monday, October 28, 2019
- Posted by Kvartha Delta
- 0 Comments
Kvartha Delta
NEWS PUBLISHER
No comments: