Join Whatsapp Group. Join now!

വിദ്യാനഗര്‍ നെലക്കളയിലെ രാമന്‍ നിര്യാതനായി

നെലക്കള അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ടി ജി രാമന്‍ (62) നിര്യാതനായി. ഭാര്യ: കമലാക്ഷി Kerala, News, Obituary, Kasaragod, Vidyanagar, Temple, Vidyanagar Nelakkala Raman passed away
വിദ്യാനഗര്‍: (my.kasargodvartha.com 25.10.2019) നെലക്കള അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ടി ജി രാമന്‍ (62) നിര്യാതനായി. ഭാര്യ: കമലാക്ഷി.

മക്കള്‍: മണി, മുരളീകൃഷ്ണന്‍, ജോഷ്മ, ജ്യോതി, രേവതി, ഭാഗ്യ.

മരുമക്കള്‍: അനുഷ (ബദിയഡുക്ക), രതീഷ് (കൊയിലാണ്ടി). സഹോദരങ്ങള്‍: ബേബി, നാരായണന്‍.

Keywords: Kerala, News, Obituary, Kasaragod, Vidyanagar, Temple, Vidyanagar Nelakkala Raman passed away

Post a Comment