Join Whatsapp Group. Join now!

തളങ്കര കടവത്തെ ആഇശാബി നിര്യാതയായി

തളങ്കര കടവത്തെ ആരിഫ് മന്‍സിലില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആഇശാബി(73) നിര്യാതയായി. പരേതരായ മൊയ്തീന്‍-ബീഫാത്വിമKerala, News, Obituary
തളങ്കര: (my.kasargodvartha.com 12.10.2019) തളങ്കര കടവത്തെ ആരിഫ് മന്‍സിലില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആഇശാബി(73) നിര്യാതയായി. പരേതരായ മൊയ്തീന്‍-ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

മക്കള്‍: ഇംതീയാസ്, ആരിഫ്, സിദ്ദീഖ്, ഷംസീര്‍, നൂരി, താഹിറ, റംല, ഫസീല. മരുമക്കള്‍: സിദ്ദീഖ്, ഖാലിദ്, ഹാരിസ്, മുനീര്‍, സമീറ, റഫീന, നിഷ, ഷംസി. സഹോദരങ്ങള്‍: മാഇന്‍, മുഹമ്മദ് അലി, ഹമീദ്, ഖാലിദ്, ഖദീജ. മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Kerala, News, Obituary, Thalangara Kadavath Ayshabi passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Thalangara Kadavath Ayshabi passed away

Post a Comment