തൃക്കരിപ്പൂര്‍: (my.kasargodvartha.com 28.10.2019) ഈ സീസണിലെ പരിശീലനത്തിനുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ തൃക്കരിപ്പൂര്‍ ഫുട്ബാള്‍ അക്കാദമി വിതരണം ചെയ്തു. വിതരണോഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു.
അക്കാദമി ചെയര്‍മാന്‍ കെ പി സി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. 180 കുട്ടികള്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്തത്.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സത്താര്‍ വടക്കുമ്പാട്, എം ദാമോദരന്‍, ഒ ടി കുഞ്ഞാമു, കെ വി ഗംഗാധരന്‍, എന്‍ കെ പി സിറാജ്, എം മഹ്‌റൂഫ്, സി അബ്ദുറഹ്മാന്‍, കെ എം രാജേഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി ദാവൂദ് സ്വാഗതവും മുഖ്യപരിശീലകന്‍ എം അഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Trikaripur, Football academy, Training, Panchayath member, Sports kits distributed