കുമ്പള: (my.kasargodvartha.com 06.10.2019) ആള്‍ക്കൂട്ട കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതിയ 49 സാംസ്‌കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പളയില്‍ പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സര്‍ഫ്രാസ് കുമ്പള, സെക്രട്ടറി നൗഷാദ് ബദ്‌രിയ നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് സര്‍ഫ്രാസ് കുമ്പള, സെക്രട്ടറി നൗഷാദ് ബദ്‌രിയ നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Kumbla, SDPI, Panchayath committee, SDPI protest march conducted