Join Whatsapp Group. Join now!

സ്‌കൂള്‍ കലോത്സവം: സുരക്ഷ ഉറപ്പുവരുത്തണം: എ കെ എസ് ടി യു

ശക്തമായ കാറ്റിലും മഴയിലും കാസര്‍കോട് ഉപജില്ലാ കലോത്സവ വേദി തകര്‍ന്നുവീണ പശ്ചാത്തലത്തില്‍ ആവശ്യത്തിന് സുരക്ഷ ഉറപ്പുവരുത്തി Kerala, News, Kasaragod, School fest, Sub district, Rain, Safety, Stage, School Kalotsavam: Safety should be ensured
കാസര്‍കോട്: (my.kasargodvartha.com 25.10.2019) ശക്തമായ കാറ്റിലും മഴയിലും കാസര്‍കോട് ഉപജില്ലാ കലോത്സവ വേദി തകര്‍ന്നുവീണ പശ്ചാത്തലത്തില്‍ ആവശ്യത്തിന് സുരക്ഷ ഉറപ്പുവരുത്തി മാത്രമേ കലോത്സവങ്ങള്‍ നടത്താവൂവെന്ന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ കെ എസ് ടി യു) ജില്ലാ എക്‌സി. യോഗം അഭിപ്രായപ്പെട്ടു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.

കെ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. പത്മനാഭന്‍, വിനയന്‍ കല്ലത്ത്, അജയകുമാര്‍ ടി എ, രാജീവന്‍ എം ടി, സുനില്‍കുമാര്‍ കരിച്ചേരി, സജയന്‍ എ, താജുദ്ദീന്‍ കെ, അനിത കെ, രാജേഷ് ഓള്‍നടിയന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, Kasaragod, School fest, Sub district, Rain, Safety, Stage, School Kalotsavam: Safety should be ensured

Post a Comment