കാഞ്ഞങ്ങാട്: (my.kasargodvartha.com 16.10.2019) ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ യു പി സ്‌കൂളിലെ പ്രതിഭകളെ ആനയിച്ച് ആഹ്ളാദ പ്രകടനം നടത്തി. നഗരം ചുറ്റി നടന്ന സ്വീകരണ ജാഥ സ്‌കൂളില്‍ സമാപിച്ചു.
വിജയികളെ പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍ അനുമോദിച്ചു. വിവിധ ക്വിസ് മത്സരങ്ങളില്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയ ശ്രീനന്ദന്‍ കെ രാജ്, ആയുഷ് പി എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
പി കുഞ്ഞിക്കണ്ണന്‍, പി ശ്രീകല, വിനോദ് കല്ലത്ത്, സണ്ണി കെ മാടായി, കെ വി വനജ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Kanhangad, Science fest, Champions, Headmaster, Reception given to the Science fest champions