മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 28.10.2019) മുഹമ്മദ് നബി (സ)യുടെ പുണ്യ പിറവിയെ വിളംബരം ചെയ്ത് അഹ്‌ലന്‍ യാ റബീഅ് നബിദിന വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സംയുക്തമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
മര്‍കസ് മൈമന്‍ ക്യാമ്പസിലെ വിദ്യാര്‍ഥികളും സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്ന റാലി മൊഗ്രാല്‍പുത്തൂര്‍ കടവത്തില്‍നിന്നും ആരംഭിച്ച് നഗരം ചുറ്റി മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ സമാപിച്ചു.
ദഫ്, സ്‌കൗട്ട് തുടങ്ങിയവയുടെ അകമ്പടിയോടെ വിവിധ ഫ്ളോട്ടുകളിലായി നീങ്ങിയ റാലിക്ക് പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഇശലുകളും അറബി കാവ്യശീലുകളും കൊഴുപ്പേകി.
മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ നടന്ന സമാപന സംഗമത്തില്‍ ജവാദ് മൊഗ്രാല്‍പുത്തൂര്‍ നബിദിന സന്ദേശവും സ്ഥാപന പരിചയ പ്രഭാഷണവും നടത്തി.
സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍, സുലൈമാന്‍ സഖാഫി, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുറസാഖ് സഖാഫി, തമീം അഹ്‌സനി, ഷഫീഖ് സഅദി, അബ്ദുസ്സലാം സഅദി, ശഫീഖ് ഹിമമി സഖാഫി, ഫാറൂഖ് സഖാഫി, ഹക്കീം സഖാഫി മജല്‍, മുസ്തഫ ഹനീഫി, എ കെ കമ്പാര്‍, കെ ബി എം അബ്ദുല്ലക്കുഞ്ഞി ഹാജി, മുഹമ്മദ് മുണ്ടേക്ക, മുഹമ്മദ് ഹാജി ബള്ളൂര്‍, അഷ്‌റഫ് മൗലവി, ബാദുഷ ഹാദി സഖാഫി, തസ്‌ലീം കുന്നില്‍, കരീം മുസ്‌ലിയാര്‍, ത്വാഹിര്‍ ഹാജി തൈ്വബ, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Kasaragod, Mogralputhur, Milad Rally, Duf, Scout, Proclmation of Milad was conducted