പാലക്കുന്ന്: (my.kasargodvartha.com 06.10.2019) ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് രാഷ്ട്രപിതാവിന്റെ ഛായാചിത്രം നല്‍കി. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബാണ് കാന്‍വാസില്‍ വരച്ച ഛായാചിത്രം നല്‍കിയത്.
ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ സുകുമാരന്‍ പൂച്ചക്കാടും ക്ലബ് പ്രസിഡണ്ട് അന്‍വര്‍ ഹസ്സനും ബേക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി നാരായണന് ഛായാചിത്രം കൈമാറി.
ക്ലബ് മുന്‍ പ്രസിഡണ്ടും ചിത്രകാരനുമായ സുകുമാരന്‍ പൂച്ചക്കാടാണ് ചിത്രം വരച്ചത്.
ചടങ്ങില്‍ എ എസ് ഐ ടി സുധാകരന്‍ ആചാര്യ, ക്ലബ് സെക്രട്ടറി ഹാറൂണ്‍ ചിത്താരി, ബഷീര്‍ കുശാല്‍, മുഹാജിര്‍ പൂച്ചക്കാട്, സ്റ്റേഷനിലെ മറ്റു ജീവനക്കാര്‍ പങ്കെടുത്തു.
Keywords: Kerala, News, Bekal, police station, Lions club, Portrait was gifted to police station