നെല്ലിക്കുന്ന്: (my.kasargodvartha.com 29.10.2019) പള്ളം സ്രാങ്ക് സ്ട്രീറ്റിലെ പി എന്‍ മഹ് മൂദ് (64) നിര്യാതനായി. പരേതരായ മുഹമ്മദ് മുസ്ലിയാര്‍ - ആസ്യമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഹാജറ. മക്കള്‍: റൈഹാന, ഫസീഹ്, അഫീഫ, സാബിത്ത് ദുബൈ, നസല്‍ അഹ്‌സനി, അബ്ദുല്‍ സത്താര്‍, ഹബീബ. മരുമക്കള്‍: ശരീഫ് നെല്ലിക്കുന്ന്, മുബീന, ഇബ്രീഹിം തെരുവത്ത്.
സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍, ഹംസ സഖാഫി, ഉസ്മാന്‍, ഫാത്വിമ, ആഇശ, ആമിന. ഖബറടക്കം രാത്രി നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Obituary, Pallam Street PN Mahmood passed away, Kasargod, Nellikkunnu.