കാസര്‍കോട്: (my.kasargodvartha.com 10.10.2019) ഓറിയന്റ് ഫാന്‍ കമ്പനി നല്‍കുന്ന 'ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്' കാസര്‍കോട് സിറ്റി കൂള്‍ ഇലക്ട്രോണിക്‌സിന് ലഭിച്ചു. ഗോവ കാസിനോവില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സിറ്റി കൂള്‍ മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ കമ്പാര്‍ ഡിസ്ട്രിബ്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ ശംസുദ്ദീന്‍ മലബാറില്‍ നിന്നും ഏറ്റുവാങ്ങി. ഓറിയന്റ് ഫാന്‍ കേരള സെയില്‍സ് മാനേജര്‍ വിഷ്ണുനാഥും ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kerala, News, Business, orient fan best perform,ance award to city cool electronics