കുണിയ: (my.kasargodvartha.com 01.10.2019) കുണിയയിലെ പൗരപ്രമുഖന്‍ കെ ഹസൈനാര്‍ ചെറിയ അബ്ദുര്‍ റഹ് മാന്റെ ഭാര്യ കെ എ ബീഫാത്വിമ (72) നിര്യാതയായി. പരേതരായ കുഞ്ഞബ്ദുര്‍ റഹ് മാന്‍ ഹാജി- ആസ്യുമ്മ ദമ്പതികളുടെ മകളാണ്. ചട്ടഞ്ചാല്‍ ക്ലിനികെയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ എച്ച് അഹ് മദ് കുണിയ മകനാണ്.
മറ്റുമക്കള്‍: കെ എച്ച് മുഹമ്മദ് കുഞ്ഞി (ഷാര്‍ജ), കെ എച്ച് അബ്ദുര്‍ റഊഫ് (ഷാര്‍ജ), മറിയക്കുഞ്ഞി, ആഇശ, ഖദീജ, സൗദ. മരുമക്കള്‍: ടി കെ കുഞ്ഞാലി ബെണ്ടിച്ചാല്‍, ഹസൈനാര്‍ പെരിയ, മുനീര്‍ ചെമ്പരിക്ക, അഹ് മദ് തൈര, റംല അതിഞ്ഞാല്‍, റാസിയ മാങ്ങാട്, ഫാത്വിമത്ത് റജീന കോട്ടിക്കുളം. സഹോദരങ്ങള്‍: പരേതനായ കെ എ മുഹമ്മദ് കുഞ്ഞി, കെ എ അഹ് മദ്, കെ എ ഹമീദ്, കെ എ സൈനബ, കെ എ ആയിശ, കെ എ റുഖിയ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, Kuniya Beefathima passes away
< !- START disable copy paste -->