Join Whatsapp Group. Join now!

കുമ്പള ഉപജില്ല കബഡി: ജി എച്ച് എസ് എസ് അംഗഡിമുഗര്‍ ജൂനിയര്‍ വിഭാഗം ജേതാക്കള്‍

മുള്ളേരിയയില്‍ നടന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കബഡി മത്സരം ജൂനിയര്‍ വിഭാഗത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അംഗഡിമുഗര്‍ ജേതാക്കളായി Kerala, News, Kumbla, Sub district, GHSS Angadimugar, Kumbla sub district kabaddi: Angadimugar school winners
അംഗഡിമുഗര്‍: (my.kasargodvartha.com 05.10.2019) മുള്ളേരിയയില്‍ നടന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കബഡി മത്സരം ജൂനിയര്‍ വിഭാഗത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അംഗഡിമുഗര്‍ ജേതാക്കളായി.

ഫൈനലില്‍ കാറഡുക്ക സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്. സീനിയര്‍ വിഭാഗത്തില്‍ അംഗഡിമുഗര്‍ സ്‌കൂള്‍ സെമിഫൈനലില്‍ എത്തിയിരുന്നു.

വിജയികളെ ഹെഡ്മാസ്്റ്ററും സ്‌കൂള്‍ സ്റ്റാഫും പി ടി എയും അഭിനന്ദിച്ചു.

Keywords: Kerala, News, Kumbla, Sub district, GHSS Angadimugar, Kumbla sub district kabaddi: Angadimugar school winners

Post a Comment