Join Whatsapp Group. Join now!

കോതാറമ്പത്തെ പണിക്കര്‍ രാമുഞ്ഞി നിര്യാതനായി

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും തെങ്ങുകയറ്റ തൊഴിലാളിയുമായ ഉദുമ ഉദയമംഗലം Kerala, News, Obituary, Udma, Congress worker, Kotharambath Panicker Ramunhi passed away
ഉദുമ: (my.kasargodvartha.com 01.10.2019) ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും തെങ്ങുകയറ്റ തൊഴിലാളിയുമായ ഉദുമ ഉദയമംഗലം കോതാറമ്പത്തെ പണിക്കര്‍ രാമുഞ്ഞി (87) നിര്യാതനായി.

ഭാര്യ: വെള്ളച്ചി. മക്കള്‍: രവീന്ദ്രന്‍, സുലോചന, ബിന്ദു, ബാബു, മാലതി, അനീഷ് (ഉദുമ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), പരേതനായ കൃഷ്ണന്‍.

മരുമക്കള്‍: ശ്യാമള (തെക്കില്‍), നളിനി (ചെറുക്കാപ്പാറ), അനില്‍ (പരവൂര്‍), നാരായണന്‍ (ചേറ്റുകുണ്ട്). സഹോദരങ്ങള്‍: മാധവി, പരേതരായ കുട്ട്യന്‍, കൊട്ടന്‍, അപ്പക്കുഞ്ഞി.

Keywords: Kerala, News, Obituary, Udma, Congress worker, Kotharambath Panicker Ramunhi passed away

Post a Comment