ചെറുവത്തൂര്‍: (my.kasargodvartha.com 06.10.2019) കയ്യൂര്‍-ചെമ്പ്രകാനം-പാലക്കുന്ന് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ സുഗമമായ നടത്തിപ്പിനായി കയ്യൂര്‍ രക്തസാക്ഷി നഗര്‍ മുതല്‍ കയ്യൂര്‍ ഉദയഗിരി വരെയുള്ള റോഡില്‍ ഒക്ടോബര്‍ എട്ട് മുതല്‍ ഡിസംബര്‍ എട്ട് വരെ രണ്ട് മാസത്തേക്ക് ഗതാഗതം നിര്‍ത്തിവെയ്ക്കും.
ചീമേനിയില്‍ നിന്നും അരയാക്കടവ് വഴി നീലേശ്വരം ഭാഗത്തേക്കും തിരിച്ച് ചീമേനി ഭാഗത്തേക്കും പോകേണ്ട ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ കയ്യൂര്‍-തരിമ്പ വഴിയും ആലന്തട്ട-മുഴക്കോം ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൂക്കോട്ട് റോഡ് വഴി രക്തസാക്ഷി നഗറിലേക്കും തിരിച്ച് പോകേണ്ട വിധത്തിലാണ് ഗതാഗതം ക്രമീകരിക്കുന്നത്. അരയാക്കടവ് വഴി പോകുന്ന ബസുകള്‍ കൂക്കോട്ട് റോഡ് വഴി പോകണം. ഭാരം കൂടിയ ഹെവി ചരക്ക് വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
Keywords: Kerala, News, Cheruvarhur, Kayyur, Road, Kayyur-Chembrakkanam-Palakkunn Road Restoration work: Traffic control