ദോഹ: (my.kasargodvartha.com 12.10.2019) ഇന്‍കാസ് ഖത്തര്‍ (ഒ ഐ സി സി) കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ദോഹയില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.
പ്രസിഡണ്ടായി ശഫാഫ് ഹാപ്പയേയും ജനറല്‍ സെക്രട്ടറിയായി ഫര്‍ഷാദ് മാങ്ങാടിനെയും ട്രഷററായി ജയന്‍ കാഞ്ഞങ്ങാടിനെയും തെരഞ്ഞെടുത്തു.
സ്വാലിഹ് മവ്വല്‍, സുനില്‍ ജേക്കബ്, മൊയ്തീന്‍ തുരുത്തി, ലത്തീഫ്, ഇര്‍ഫാത്ത് അട്ക്ക എന്നിവരാണ് അംഗങ്ങള്‍.
മുസ്തഫയെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായും നിസാമുദ്ദീന്‍ താമരക്കുഴിയെ മീഡിയ കോഓഡിനേറ്ററായും തെരഞ്ഞെടുത്തു.
യോഗം ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി ജനല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കെക്കൂറ്റ് ഉദ്ഘാടനം ചെയ്തു. ശഫാഫ് ഹാപ്പ അധ്യക്ഷ വഹിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ജനറല്‍ സെക്രട്ടറി നാരായണന്‍ കരിയാട്, കരീം അബ്ദുല്ല, ബഷീര്‍ തുവരിക്കല്‍ എന്നിവര്‍ സംസാരിച്ചു, ഫര്‍ഷാദ് മാങ്ങാട് നന്ദി പറഞ്ഞു.
Keywords: Gulf, News, Qatar, Incas, OICC, President, general secretary, treasurer, Incas Qatar office bearers