Join Whatsapp Group. Join now!

ഹസനാബാദ് ദാറുല്‍ ഇഹ്സാന്‍ എജുക്കേഷന്‍ സെന്റര്‍ ഹുബ്ബു റസൂല്‍ സമ്മേളനം നവംബര്‍ 8ന്

ഹസനാബാദ് ദാറുല്‍ ഇഹ്സാന്‍ എജുക്കേഷന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഹുബ്ബു റസൂല്‍ സമ്മേളനം നവംബര്‍ എട്ടിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ Kerala, News, Hubbu Rasool Conference on 8th
കാസര്‍കോട്: (my.kasargodvartha.com 26.10.2019) ഹസനാബാദ് ദാറുല്‍ ഇഹ്സാന്‍ എജുക്കേഷന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഹുബ്ബു റസൂല്‍ സമ്മേളനം നവംബര്‍ എട്ടിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പസില്‍ വൈകിട്ട് അഞ്ചു മണിക്ക് അലിക്കുഞ്ഞി മുസലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സി എച്ച് സിദ്ദീഖ് ഹനീഫി നയിക്കുന്ന വാഹന പ്രചാരണ ജാഥ 28 മുതല്‍ 31വരെ നടക്കും.

സെന്റര്‍ സംഘടിപ്പിക്കുന്ന മീലാദ് റാലി ബദിയടുക്കയില്‍ നിന്ന് വൈകിട്ട് നാലിന് ആരംഭിച്ചു ബസ് സ്റ്റാന്‍ഡ് പരിസരത്ത്സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബഷീര്‍ സഖറാഫി കൊയ്യം, സിദ്ദീഖ് സഅദി അബ്ദുല്ല സഅദി, ഇല്‍ഫര്‍ ഇമദി കന്വാന്ത എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Hubbu Rasool Conference on 8th

< !- START disable copy paste -->  

Post a Comment