മുളിയാര്‍: (my.kasargodvartha.com 01.10.2019) വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ മൂന്ന് വ്യക്തിത്വങ്ങളെ ലോക വയോജന ദിനത്തില്‍ മല്ലം വാര്‍ഡ് വികസന സമിതി ആദരിച്ചു.
ദീര്‍ഘകാലം ബോവിക്കാനം എ യു പി സ്‌കൂള്‍ ജീവനക്കാരനായിരുന്ന അമ്മങ്കോട് മാധവന്‍ നായര്‍, ബോവിക്കാനത്തെ പഴയകാല വ്യാപാരി മല്ലം മുഹമ്മദ്, മുന്‍ പഞ്ചായത്ത് അംഗം കുഞ്ഞമ്പു നായര്‍ എന്നിവരെ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഷാളണിയിച്ചു.
പൊതുപ്രവര്‍ത്തകരായ ബി സി കുമാരന്‍, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, പൊന്നപ്പന്‍, വേണുകുമാര്‍ അമ്മങ്കോട്, രാഘവന്‍ തെക്കെപ്പള്ള, അരുണാക്ഷി, വേണു അമ്മങ്കോട്, അംഗന്‍വാടി വര്‍ക്കര്‍മാരായ ശാന്തിനി ദേവി, മൃദുല എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Muliyar, Bovikkanam, Mallam, Kerala, News, Honoured the notable personals