Join Whatsapp Group. Join now!

ഉപതെരഞ്ഞെടുപ്പ് വിജയം ഖത്തറില്‍ ആഘോഷിച്ച് കാസര്‍കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഉപതെരഞ്ഞെടുപ്പ് വിജയം ഖത്തറില്‍ ആഘോഷിച്ച് കാസര്‍കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ Gulf, News, Qatar, by election, Congress, Celebration, Cake, Celebrating victory of by election in Qatar
ഖത്തര്‍: (my.kasargodvartha.com 26.10.2019) ഉപതെരഞ്ഞെടുപ്പ് വിജയം ഖത്തറില്‍ ആഘോഷിച്ച് കാസര്‍കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയമാണ് പ്രവാസികളായ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.


അക്രമ, വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ മഞ്ചേശ്വരത്ത് വിജയിച്ച എം സി ഖമറുദ്ദീന്‍, അരൂരില്‍ അട്ടിമറി വിജയം സമ്മാനിച്ച ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്ത് വിജയിച്ച വി കെ വിനോദ് എന്നിവരുടെ വിജയത്തിലാണ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടത്.


ശഫാഫ് ഹാപ്പ, ഫര്‍ഷാദ് മാങ്ങാട്, ജയന്‍ കാഞ്ഞങ്ങാട്, സാലി മവ്വല്‍, ഇര്‍ഫാന്‍ അദ്ക്ക എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Gulf, News, Qatar, by election, Congress, Celebration, Cake, Celebrating victory of by election in Qatar

Post a Comment