Join Whatsapp Group. Join now!

നായന്‍മാര്‍മൂലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍ധനരുടെ വസ്ത്രാലയമായ 'ഏഞ്ചല്‍സ്' അണങ്കൂരിലേക്ക് മാറ്റി

നായന്‍മാര്‍മൂലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍ധനരുടെ വസ്ത്രാലയമായ 'ഏഞ്ചല്‍സ്' അണങ്കൂര്‍ ഹൈവെയിലെ പ്രിന്‍സ് ബില്‍ഡിംഗിലേക്ക് മാറ്റിയതായി Kerala, News, Angels Shop Replaced to Anangoor
കാസര്‍കോട്: (my.kasargodvartha.com 11.10.2019) നായന്‍മാര്‍മൂലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍ധനരുടെ വസ്ത്രാലയമായ 'ഏഞ്ചല്‍സ്' അണങ്കൂര്‍ ഹൈവെയിലെ പ്രിന്‍സ് ബില്‍ഡിംഗിലേക്ക് മാറ്റിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അഡോറ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

അഡോറ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നര്‍ഗീസ് ബീഗം ഉദ്ഘാടനം ചെയ്തു. സൗജന്യ വസ്ത്രവിതരണത്തോടൊപ്പം ചികില്‍സാ സഹായം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസ സഹായം, ഭക്ഷണ വിതരണം തുടങ്ങിയ മേഖലകളിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ താരിഖ് കടവന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, റിയാസ് കുന്നില്‍, ഷാജി അബ്ദുല്‍ ഫൗസ്, ഷഹീന്‍ തളങ്കര എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Angels Shop Replaced to Anangoor
  < !- START disable copy paste -->

Post a Comment