Join Whatsapp Group. Join now!

സ്‌കൂളിന് കൈത്താങ്ങായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ

പഠിച്ചിറങ്ങിയ സ്‌കൂളിന് കൈത്താങ്ങായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ Kerala, News, Kasaragod, Attenganam, School, Alumni Association gives financial aid for school

അട്ടേങ്ങാനം: (my.kasargodvartha.com 02.10.2019) പഠിച്ചിറങ്ങിയ സ്‌കൂളിന് കൈത്താങ്ങായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ. അട്ടേങ്ങാനം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1998-1999 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മ 'പിന്‍വിളി'യാണ് 26000 രൂപ സ്വരൂപിച്ച് സ്‌കൂളിന് കൈമാറിയത്.

പി ടി എ പ്രസിഡന്റ് ഇ ചന്ദ്രന്‍ അട്ടേങ്ങാനം ഉദ്്ഘാടനം ചെയ്തു. ശ്രീജിത്ത് നേരംകാണാതടുക്കം അധ്യക്ഷത വഹിച്ചു.

അധ്യാപകരായ കെ രാജന്‍ വെള്ളിക്കോത്ത്, ആന്‍്രഡൂസ്, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ കായലടുക്കം സ്വാഗതവും ഉഷ വയമ്പ് നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Attenganam, School, Alumni Association gives financial aid for school

Post a Comment