Join Whatsapp Group. Join now!

എരോലിലെ അബ്ദുല്‍ റസാഖ് നിര്യാതനായി

എരോല്‍ മിസ്രിയ വില്ലയിലെ അബ്ദുല്‍റസാഖ് (62) നിര്യാതനായി. പരേതരായ അബ്ദുല്ല Obituary, News, Kerala, abdul rasaq erol passed away
ഉദുമ: (my.kasargodvartha.com 20.10.2019) എരോല്‍ മിസ്രിയ വില്ലയിലെ അബ്ദുല്‍റസാഖ് (62) നിര്യാതനായി. പരേതരായ അബ്ദുല്ല ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: ദൈനബി, മക്കള്‍: മനാഫ് (കുവൈററ്), യാസീന്‍, ആയിഷ, ജുബൈരിയ, മിസ്രിയ. സഹോദരങ്ങള്‍: ഷാഫി നാലാംവാതുക്കല്‍, ഹസൈനാര്‍, പരേതയായ നബീസ.


Keywords: Obituary, News, Kerala, abdul rasaq erol  passed away

Post a Comment