Join Whatsapp Group. Join now!

തരിശുഭൂമിയിലെ പച്ചക്കറി കൃഷി വിളവെടുത്തു

സംഘചേതന കുതിരക്കോട് 50 സെന്റ് തരിശുഭൂമിയില്‍ കൃഷി ചെയ്തു വിളയിച്ച നരമ്പന്‍, കക്കിരി, പയര്‍, ചോളം തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് Kerala, News, Udma, Vegetables, MLA, Vegetable crops harvested
ഉദുമ: (my.kasargodvartha.com 23.09.2019) സംഘചേതന കുതിരക്കോട് 50 സെന്റ് തരിശുഭൂമിയില്‍ കൃഷി ചെയ്തു വിളയിച്ച നരമ്പന്‍, കക്കിരി, പയര്‍, ചോളം തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു.

ഉദുമ ഗ്രാമപഞ്ചായത്ത് അംഗം എ കുഞ്ഞിരാമന്‍, ക്ലബ് രക്ഷാധികാരി അംഗങ്ങളായ ബാലന്‍ കുതിരക്കോട് , ബാലകൃഷ്ണന്‍, കൃഷ്ണന്‍ അല്‍മാസ്, ഭരതന്‍ കുതിരക്കോട്, അജിത്ത് (ഇന്ത്യന്‍ ആര്‍മി), രാകേഷ് (ഇന്ത്യന്‍ ആര്‍മി) ക്ലബ് പ്രസിഡന്റ് നാരായണന്‍ കാനം, സെക്രട്ടറി പി കെ കുതിരക്കോട്, ട്രഷറര്‍ ദിനേശ് ടി, രതീഷ് വളപ്പില്‍ വീട്, സംഗീത് ഗോപാല്‍, രാമചന്ദ്രന്‍ എ ടി , ക്ലബ് യു എ ഇ സെക്രട്ടറി അനില്‍കുമാര്‍, വിന്ദീപ് കാലിച്ചാമരം, രാജേഷ് കുതിരക്കോട്, വനിതാ കമ്മിറ്റി അംഗങ്ങളായ വിജിത സുരേഷ്, കാഞ്ചന, ജയന്തി കൃഷ്ണന്‍, റോജ , സുനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kerala, News, Udma, Vegetables, MLA, Vegetable crops harvested

Post a Comment