ബദിയടുക്ക: (my.kasargodvartha.com 17.09.2019) ചെര്‍ക്കള-കല്ലട്ക്ക റോഡിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ബദിയടുക്ക പഞ്ചായത്ത് യു ഡി എഫ് നേതൃയോഗം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിന്റെ പ്രവൃത്തി ആരംഭിച്ചെങ്കിലും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടേയും അനാസ്ഥമൂലം ഒച്ചിന്റെ വേഗതയിലാണ് പ്രവൃത്തി മുന്നോട്ട് പോകുന്നത്.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. കുഞ്ചാര്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു.
മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, വാരിജാക്ഷന്‍, കെ എന്‍ കൃഷ്ണ ഭട്ട്, അന്‍വര്‍ ഓസോണ്‍, അയ്ത്തപ്പ കുളാര്‍, ബദ്‌റുദ്ദീന്‍ താസിം, ചന്ദ്രഹാസ റൈ, എം എച്ച് ജനാര്‍ദന, അബ്ദുല്ല ചാലക്കര, ജീവന്‍ തോമസ്, ഹമീദ് പള്ളത്തടുക്ക, ബി സൂപ്പി, ജഗന്നാഥ ഷെട്ടി, തിരുപതികുമാര്‍ ഭട്ട്, ഗംഗാധര ഗോളിയടുക്ക, കരുണാകരന്‍, ജോളി ജോസ്, എ എസ് അഹമ്മദ്, സൈബുന്നിസ, ശ്യാംപ്രസാദ് മാന്യ, ശബാന കുഞ്ചാര്‍, സിറാജ് മുഹമ്മദ്, ശാന്ത ബി, അനിത ക്രാസ്ത, പ്രസന്ന എം കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Road work, Badiadka panchayath, UDF demand should be completed Cherkala Kalladka Road work