പെരുമ്പള: (my.kasargodvartha.com 09.06.2019) കുണ്ടയിലെ തുളിച്ചേരി കൃഷ്ണന്‍ നായര്‍ (71) നിര്യാതനായി. ഭാര്യ: എം ശാന്ത. മക്കള്‍: എം സുധാലക്ഷ്മി, എം സുധീഷ് (ദുബൈ) എം സൗമ്യ (അധ്യാപിക, തൃശൂര്‍). മരുമക്കള്‍: വി ഗംഗാധരന്‍, (ദുബൈ), ജിയോണ്‍ (ലെക്ചറര്‍, സെന്റ് അലോഷ്യസ് കോളജ് തൃശൂര്‍). സഹോദരങ്ങള്‍: ടി നാരായണന്‍ , ടി ലക്ഷ്മി, ടി ഗംഗാധരന്‍, ടി ദാക്ഷായണി. സഞ്ചയനം ഒമ്പതിന്.
Keywords: Kerala, News, Obituary, kasaragod, perumbala, Perumbala thulichery Krishnan Nair passed away