റാസല്‍ഖൈമ:(my.kasargodvartha.com 11.09.2019) കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ബ്രോഷര്‍ പ്രകാശനം അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അറഫാത്ത്, കാസര്‍കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഹമീദ് ചൗക്കി എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സൈതലവി തായാട്ട്, വൈസ് പ്രസിഡന്റ് റഹീം ജുല്‍ഫാര്‍, ജോയിന്റ് സെക്രട്ടറി അസീസ് കൂടല്ലൂര്‍, റസാഖ് ചെനക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ചട്ടഞ്ചാല്‍, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹനീഫ ബേക്കല്‍, ജോയിന്റ് സെക്രട്ടറി മുഹാജിര്‍ മാസ്തിഗുഡ്ഡ, ഷംസീര്‍ ഉമ്മുല്‍ഖുവൈന്‍, ശിഫ അല്‍ ജസീറ മാനേജര്‍ ഹനീഫ ഉപ്പള തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ 12 മണി വരെ റാസല്‍ഖൈമ നഖീലിലെ കെ എം സി സി ഓഫിസില്‍ നടക്കും.

Keywords: Kerala, News, Rasalkhaima, kmcc, brochure. MLA, Medical camp brochure released