ഉദുമ: (my.kasargodvartha.com 17.09.2019) ഉദുമ മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് ചികിത്സാര്‍ഥം നല്‍കുന്ന കുവൈത്ത് കെ എം സി സി യുടെ ധനസഹായം ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിംലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കൈമാറി.
കുവൈത്ത് കെ എം സി സി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഫായിസ് ബേക്കല്‍ മണ്ഡലം പ്രസിഡന്റ് കെ ഇ എ ബക്കറിന് തുക കൈമാറി.
ജില്ലയിലെ മുസ്‌ലിംലീഗ് നേതാക്കളും കെ എം സി സി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. അടുത്തവര്‍ഷം നടത്തുന്ന വാട്ടര്‍ കൂളര്‍ കുടിവെള്ള പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വഹിച്ചു.
Keywords: Kerala, News, Udma, KMCC, Kuwait, Muslim league, Financial assistance for Treatment