ദുബൈ: (my.kasargodvartha.com 21.09.2019) ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയ പള്ളം സ്വദേശിനിയായ വിദ്യാര്‍ഥിനി ഫാത്തിമ തന്‍സീലയെ ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു. അഹമ്മദ് വെല്‍ഫിറ്റിന്റെ വസതിയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി ഉപഹാരം കൈമാറി.
കാസര്‍കോട് മണ്ഡലം സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സിനാന്‍ തോട്ടാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കാമില്‍ ബാങ്കോട് സ്വാഗതവും ട്രഷറര്‍ സര്‍ഫ്രാസ് റഹ്മാന്‍ നന്ദിയും പറഞ്ഞു. ഗഫൂര്‍ ഊദ് പ്രാര്‍ഥന നടത്തി.
ദുബൈ കെ എം സി സി അംഗം ഹാഷിഖ് റഹ്മാന്റെയും സൈനാസിന്റെയും മകളാണ് തന്‍സീല.
Keywords: Gulf, News, Dubai, KMCC, Guinness world record, Student, Fathima Thanseela felicitated