നീലേശ്വരം: (my.kasargodvartha.com 15.09.2019) രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1982 എസ് എസ് എല്‍ സി ബാച്ച് 'ഓര്‍മക്കൂട്ട് 82' കുടുംബ സംഗമം സംഘടിപ്പിച്ചു. പടന്നക്കാട് ബേക്കല്‍ ക്ലബ് ഹാളില്‍ നടന്ന സംഗമം ഓര്‍മക്കൂട്ട് ചെയര്‍മാന്‍ ഡോ. പി വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
പി ഗോപാലകൃഷ്ണന്‍, അഹമ്മദ് ഓട്ടപ്പട, സി എം രാജു, ഇ പി ശ്രീകുമാര്‍, ടി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
ഫുട്‌ബോള്‍ താരവും റിട്ട. സബ് ഇന്‍സ്‌പെക്ടറുമായ വി മോഹനനെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാ, കായിക മത്സരങ്ങള്‍, തിരുവാതിര എന്നിവ അവതരിപ്പിച്ചു. സെക്രട്ടറി വി സുരേശന്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, Nileshwar, SSLC Batch, Family meet, Rajas Higer Secondary School, Family meet conducted