കാസര്‍കോട്: (my.kasargodvartha.com 19.09.2019) കേരള എന്‍ ജി ഒ യൂണിയന്‍ സ്ഥാപക നേതാക്കളിലൊരാളായ ഇ പത്മനാഭന്റെ 29ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. ജില്ലയിലെ ആറ് ഏരിയാ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി.
കാസര്‍കോട് കെ എസ് ടി എ ഹാളില്‍ നടന്ന അനുസ്മരണം കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. 'രണ്ടാം മോദി സര്‍ക്കാറും തൊഴിലാളി വിരുദ്ധ നടപടികളും' എന്ന വിഷയത്തില്‍ എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ് അജയകുമാര്‍ പ്രഭാഷണം നടത്തി.
ജില്ല വൈസ് പ്രസിഡന്റ് വി ശോഭ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ പി ഗംഗാധരന്‍ സ്വാഗതവും കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, KSTA, KSKTU, E. Padmanabhan commemorated