കാസര്‍കോട്: (my.kasargodvartha.com 27.09.2019) പ്രമുഖ ബ്യൂട്ടി പാര്‍ലര്‍ ഗ്രൂപ്പായ അയിസ്പാ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു. ചലചിത്ര താരം നൂറിന്‍ ശരീഫ് ഉല്‍ഘാടനം ചെയ്തു. കാസര്‍കോട് ചന്ദ്രഗിരി റോഡ് തളങ്കര ട്രേഡ് സെന്ററില്‍ അത്യാധുനിക സൗകര്യത്തോടെ ആരംഭിച്ച യൂണിസെക്‌സ് സലൂണില്‍ പ്രമുഖ ബ്യൂട്ടിഷ്യന്മാരുടെ സേവനമുണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസ, കൗണ്‍സിലര്‍ സിയാന, പി എം മുനീര്‍ ഹാജി, അഷറഫ് എടനീര്‍, എന്‍ യു അബ്ദുല്‍ സലാം, യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍മായ സഹീര്‍ ആസിഫ്, എം എ നജീബ്, നവഭാരത് സയന്‍സ് കോളജ് മനേജിംഗ് ഡയരക്ടര്‍ കെ എം സഫ് വാന്‍ കുന്നില്‍, അബ്ദുര്‍ റഹ് മാന്‍ തൊട്ടാന്‍, അബ്ദുല്‍ ഖാദര്‍ തളങ്കര പ്രമുഖ മോഡല്‍ സിനു സംബന്ധിച്ചു. മനേജിംഗ് പാര്‍ടണര്‍മാരായ ജീലാനി കല്ലങ്കൈ, യൂസഫ് സംബന്ധിച്ചു.

Keywords: Kerala, News, Business, AySpa Unisex Saloon opened in Kasargod