കാസര്‍കോട്: (my.kasargodvartha.com 25.09.2019) കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീസുരക്ഷ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. റെയില്‍വേ സുരക്ഷാ സേനയുടെ 34ാമത് റൈസിംഗ് ദിനാഘോഷത്തിന്റെ ഭാഗമായി റെയില്‍വേ സുരക്ഷാ സേനയാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബ കോടതി ജഡ്ജി ഡോ. വി വിജയകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഭാനുമതി, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ പി എഫ് എസ് ഐ പി വി അനില്‍കുമാര്‍ സ്വാഗതവും ആര്‍ പി എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ വി വി സഞ്ജയ്കുമാര്‍ നന്ദിയും പറഞ്ഞു.
കാസര്‍കോട് ഗവ. കോളജിലെ 50ഓളം എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ സെമിനാറില്‍ പങ്കെടുത്തു. തുടര്‍ന്ന് ആര്‍ പി എഫും എന്‍ എസ് എസ് അംഗങ്ങളും ചേര്‍ന്ന് യാത്രക്കാര്‍ക്ക് ആര്‍ ഡി എഫ് സുരക്ഷ-182 ഹെല്‍പ് ലൈന്‍ ബോധവത്കരണവും നടത്തി.
Keywords: Kerala, News, Kasaragod, Railway station, RPF, NSS, Awareness Seminar conducted