അംഗടിമുഗര്‍: (my.kasargodvartha.com 12.09.2019) അംഗഡിമുഗറിലെ പൗരപ്രമുഖനും മുസ്‌ലിം ജമാഅത്ത് അംഗഡിമുഗര്‍ യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്ന കൊല്ലമാടുക്കം ജൂബിലി അബ്ദുര്‍ റഹ്മാന്‍ (84) നിര്യാതനായി. അംഗഡിമുഗറിലെ പഴയകാല സി പി എം പ്രവര്‍ത്തകനും അംഗഡിമുഗര്‍ ജമാഅത്ത് എക്‌സിക്യൂട്ടീവ് അംഗവും ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയുമായിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: ആയിഷ, സുബൈദ, ഷാഹുല്‍ഹമീദ് (ഗള്‍ഫ്) സുഹറ. മരുമക്കള്‍: പി എ സൂപ്പി, സീതി പെര്‍ള, സുള്‍ഫിക്കര്‍ കട്ടത്തടുക്ക, സൗദ ചള്ളങ്കയം.
ഭാര്യ: നഫീസ. മക്കള്‍: ആയിഷ, സുബൈദ, ഷാഹുല്‍ഹമീദ് (ഗള്‍ഫ്) സുഹറ. മരുമക്കള്‍: പി എ സൂപ്പി, സീതി പെര്‍ള, സുള്‍ഫിക്കര്‍ കട്ടത്തടുക്ക, സൗദ ചള്ളങ്കയം.
Keywords: Kerala, News, Obituary, Angadimugar, muslim jamaath, CPM, Angadimugar Jubilee Abdur Rahman passed away