കാസര്‍കോട്: (my.kasargodvartha.com 03.09.2019) കലുഷിതമായ സാമൂഹ്യ അന്തരീക്ഷത്തില്‍ ജനകീയ സൗഹൃദ കൂട്ടായ്മകളുടെ പ്രസക്തിയേറെയെന്ന് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. കാസര്‍കോട് സൗഹൃദ ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അബ്ദുല്ല പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. സലാം കുന്നില്‍, ലത്വീഫ് ചെമ്മനാട്, സിദ്ദീഖ് ഒമാന്‍, അബൂ തായി, അബ്ദുല്ലക്കുഞ്ഞി, ഹമീദ് കാവില്‍, കെ എം ബഷീര്‍ തൊട്ടാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സലീം അത്തിവളപ്പില്‍ സ്വാഗതവും നിസാര്‍ പെറുവാഡ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Aikyavedi Logo released by MLA
< !- START disable copy paste -->