ആദൂര്‍: (my.kasargodvartha.com 17/09/2019) ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ 2021 ജനുവരി മാസം നടക്കാന്‍ പോകുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷകമ്മിറ്റി രൂപീകരണ യോഗം ഈ മാസം 22-ാം തീയ്യതി ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര പരിസരത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജമാആത്ത് കമ്മിറ്റി, ക്രിസ്ത്യന്‍ പളളി കമ്മിറ്റി എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ ആഘോഷകമ്മിറ്റി രൂപീകരിക്കാനാണ് ആലോചന. നൂറുവര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന പെരിങ്കളിയാട്ടം നാടിന്റെ കൂട്ടായ്മയും ഐക്യവും വിളിച്ചോതുന്നതാകും പെരുങ്കളിയാട്ടം. നാടിന്റെ ഉത്സവമായാണ് പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ കുഞ്ഞിരാമന്‍ നായര്‍(പെരുങ്കളിയാട്ട പ്രവര്‍ത്തക സമിതി അധ്യക്ഷന്‍),അനില്‍കുമാര്‍ എന്‍( ജനറല്‍ സെക്രട്ടറി), അനസൂയ റൈ(പ്രസിഡന്റ്. മാതൃസമിതി ), ജനനി(സെക്രട്ടറി. മാതൃസമിതി ), രവിന്ദ്ര റൈ. മഗ്ലാവര(സെക്രട്ടറി) മാധവ ഭണ്ഡാരവീട്( ക്ഷേത്ര ഭരണ സമിതി സെക്രട്ടറി), ദാമോദര കാവുഗോളി,(ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് ) മനോഹരന്‍ കെ. ജി എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Adhur, Kasaragod, Kerala, Press meet, Temple, Religion, Programs, Festival