നായന്മാര്‍മൂല: (my.kasargodvartha.com 29.08.2019) വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പൂര്‍വ്വ വിദ്യാലയത്തിലെ വൈകല്യം ബാധിച്ച കുട്ടികള്‍ക്ക് വീല്‍ചെയറുമായി സ്‌കൂള്‍ മുറ്റത്ത് ഒരിക്കല്‍കൂടി ഒത്തുകൂടി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രഥമ ഹയര്‍സെക്കന്‍ഡറി ഹ്യൂമാനിറ്റീസ് ബാച്ചിലെ കുട്ടികളുടെ കൂട്ടായ്മയായ അലുംനി ഫോറം കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സ്‌കൂളിന് വീല്‍ചെയര്‍ സമ്മാനിച്ചത്.
പ്രിന്‍സിപ്പല്‍ ടി പി മുഹമ്മദലി ഏറ്റുവാങ്ങി. അധ്യാപകരായ കെ അബ്ദുല്ലക്കുഞ്ഞി, കെ വിനോദ്കുമാര്‍, പ്രീത, സലോമി, ടി ജയരാജന്‍, സുബിന്‍ ജോസ്, അലുംനി ഫോറം ഭാരവാഹികളായ ഹമ്മി ബീഗം, നൗഫല്‍ തായല്‍, ഫൈസല്‍ ചേരൂര്‍, ഷറഫുദ്ദീന്‍, എന്‍ എം സിദ്ദീഖ്, മഹേഷ്, മനാഫ്, വിജേഷ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Wheelchair Donated by old students