ബോവിക്കാനം: (my.kasargodvartha.com 20.08.2019) സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ മുള്ളേരിയ ഡിവിഷന്‍ തല ക്യാമ്പസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് എല്‍ബിഎസ് എന്‍ജിനീയര്‍ കോളജില്‍ തുടക്കമായി. എസ്എസ്എഫ് മുള്ളേരിയ ഡിവിഷന്‍ സെക്രട്ടറി ഇസ്മായില്‍ ആലൂര്‍, എല്‍ബിഎസ് ക്യാമ്പസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ഷുഹൈബ് അഹമദിന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫഇീം, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് കുലാബ്, യൂണിറ്റ് നേതക്കളായ ഷംഷാദ്, റഷാദ്, റസീമം മുഹമ്മദ്, സജ്ജാദ് റഹ്മാന്‍, നിര്‍ജാസ് മുഹമ്മദ്, ഷാനു മെഹ്മൂബ്, നവാസ് നെയ്യാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫഇീം, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് കുലാബ്, യൂണിറ്റ് നേതക്കളായ ഷംഷാദ്, റഷാദ്, റസീമം മുഹമ്മദ്, സജ്ജാദ് റഹ്മാന്‍, നിര്‍ജാസ് മുഹമ്മദ്, ഷാനു മെഹ്മൂബ്, നവാസ് നെയ്യാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, lbs, collage, membership, ssf, ssf membership campaign at lbs collage