Join Whatsapp Group. Join now!

ഖത്തര്‍-ബംബ്രാണ കൂട്ടായ്മ നിലവില്‍വന്നു

ഖത്തറില്‍ ജോലി ചെയ്യുന്ന ബംബ്രാണ നിവാസികളുടെ കൂട്ടായ്മയായ Kerala, News, Qatar-Bambrana Alliance was formed
ദോഹ: (my.kasargodvartha.com 24.08.2019) ഖത്തറില്‍ ജോലി ചെയ്യുന്ന ബംബ്രാണ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ ബംബ്രാണ കൂട്ടായ്മ കമ്മിറ്റി നിലവില്‍ വന്നു.

അല്‍ഖിസയില്‍ ചേര്‍ന്ന രൂപവത്കരണ യോഗത്തില്‍ റസാഖ് കല്ലേട്ടി അധ്യക്ഷത വഹിച്ചു. യൂസുഫ് കല്ലായം, മൂസ നമ്പിടി, ഖാലിദ് മൊയ്തീന്‍ പള്ളി, ഹനീഫ് കല്ലേട്ടി, മുഹമ്മദ് നമ്പിടി, മമ്മിഞ്ഞി സാഗ് തുടങ്ങിയവര്‍ സംസാരിച്ചു. അലി, ഹനീഫ് കല്‍പന, സിദ്ദിഖ് നമ്പിടി, അബ്ബു നമ്പിടി, സിദ്ദിഖ് മുസ്ലിയാര്‍ വളപ്പ്, ഹനീഫ്, സമീര്‍ ഊജാര്‍, ഗസ്സാലി ബത്തേരി, മൂസ കല്‍പന, മൊയ്തീന്‍, ഉസ്മാന്‍ ദിഡ്മ, അന്‍സിഫ് കെ വി, റഹ്മത്തുല്ല, സകരിയ്യ ബി പി, ആബിദ് , റസാഖ് ഖിള്‌റിയ, മൊയ്തു ഖിള്‌റിയ, ശഫാഫ് ഹാപ്പ, മുഹമ്മദ് ടി കെ എന്നിവര്‍ സംബന്ധിച്ചു. അഷ്‌റഫ് ബലക്കാട് സ്വാഗതവും ഇര്‍ശാദ് ബലക്കാട് നന്ദിയും പറഞ്ഞു.

Kerala, News, Qatar-Bambrana Alliance was formed

ഭാരവാഹികള്‍: റസാഖ് കല്ലേട്ടി (പ്രസിഡന്റ്), അബ്ബു നമ്പിടി, അലി കല്‍പന (വൈസ് പ്രസിഡന്റുമാര്‍), അഷ്‌റഫ് ബലക്കാട് (സെക്രട്ടറി), അഷ്‌റഫ് കുഞ്ഞാലിവളപ്പ്, സിദ്ദിഖ് നമ്പിടി (ജോയിന്റ് സെക്രട്ടറി), ഇര്‍ഷാദ് എ കെ ബലക്കാട് (ട്രഷറര്‍), യൂസുഫ് കല്ലായം, ഖാലിദ് മൊയ്തീന്‍ പള്ളി, മൂസ നമ്പിടി, ഹനീഫ് കല്ലേട്ടി, മുഹമ്മദ് നമ്പിടി, മുഹമ്മദ് കുഞ്ഞി സാഗ് (അഡൈ്വസറി ബോര്‍ഡ്).

Keywords: Kerala, News, Qatar-Bambrana Alliance was formed


Post a Comment