Join Whatsapp Group. Join now!

പുത്തരിയടുക്കത്തെ ബി എച്ച് മൊയ്തീന്‍ കുഞ്ഞി ഹാജി നിര്യാതനായി

പുത്തരിയടുക്കത്തെ ബി എച്ച് മൊയ്തീന്‍ കുഞ്ഞി ഹാജി (94) നിര്യാതനായി. ബെണ്ടിച്ചാലിലെ പരേതരായ വലിയ ഹാജിക്ക- ഉമ്മാലിമ്മ ദമ്പതികളുടെ Kerala, News, Obituary, Puthariyadukkam BH Moideen Kunhi Haji passes away
ചട്ടഞ്ചാല്‍: (my.kasargodvartha.com 27.08.2019) പുത്തരിയടുക്കത്തെ ബി എച്ച് മൊയ്തീന്‍ കുഞ്ഞി ഹാജി (94) നിര്യാതനായി. ബെണ്ടിച്ചാലിലെ പരേതരായ വലിയ ഹാജിക്ക- ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ആഇശ. മക്കള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുര്‍ റഊഫ് മൗലവി, ഷാഫി, ഇസ്മാഈല്‍, ഖാലിദ്, നഫീസ, സുബൈദ, സഫിയ, പരേതയായ ബീഫാത്വിമ.

മരുമക്കള്‍: മൊയ്തീന്‍ പൈക്ക, അബ്ദുര്‍ റഹീം ഉപ്പിനങ്ങാടി, സാലി തുരുത്തി, ബീഫാത്വിമ, ഖദീജ, സാജിദ, റംല, മറിയ, സാറാബി, പരേതനായ ബെണ്ടിച്ചാല്‍ എയ്യള അഹ് മദ്. സഹോദരങ്ങള്‍: പരേതരായ ബി എച്ച് അബ്ദുല്ല, ബീഫാത്വിമ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Puthariyadukkam BH Moideen Kunhi Haji passes away
  < !- START disable copy paste -->

Post a Comment