കുമ്പള: (my.kasargodvartha.com 13.08.2019) സാമൂഹ്യപ്രവര്‍ത്തകനും പൗരപ്രമുഖനുമായ ബംബ്രാണയിലെ മാക്കൂര്‍ യൂസുഫ് (78) നിര്യാതനായി. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.
ഭാര്യ: പരേതയായ ബീഫാത്വിമ. മക്കള്‍: അസ്മ, സൈന, മുസ്ത്വഫ. മരുമക്കള്‍: സിദ്ദീഖ്, ബാസിത്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, പരേതരായ ആലിക്കുഞ്ഞി, മുഹമ്മദ്.
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ബംബ്രാണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, News, Obituary, Makkoor Yusuf passed away.