Join Whatsapp Group. Join now!

ആദിവാസി ദളിത് മുന്നേറ്റ സമിതി മഹാത്മാ അയ്യങ്കാളി ദിനം ആചരിച്ചു

ആദിവാസി ദളിത് മുന്നേറ്റ സമിതി (എഡിഎംഎസ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ബോവിക്കാനം News, Kerala, Bovikanam, Mahatma Ayyankali Day was celebrated
ബോവിക്കാനം: (my.kasargodvartha.com 28.08.2019) ആദിവാസി ദളിത് മുന്നേറ്റ സമിതി (എഡിഎംഎസ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ബോവിക്കാനം തെക്കെപ്പള്ള എസ്‌സി കമ്മ്യൂണിറ്റി ഹാളില്‍ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനംആചരിച്ചു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് മാധവന്‍ അര്‍ലടുക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിപി രാമന്‍ കുറ്റിക്കോല്‍ സ്വാഗതം പറഞ്ഞു. ഷെരീഫ് കൊടവഞ്ചി പ്രഭാഷണം നടത്തി. സിഎച്ച് ഗോപാലന്‍, ഐത്തപ്പഅമ്മങ്കോട്, ദേവപ്പ മാസ്റ്റര്‍, ചന്ദ്ര ശേഖരന്‍ ഉളിയത്തടുക്ക, സീത ബംബ്രാണ, ഷാഫി ചേരൂര്‍, രവി നെല്ലിക്കട്ട, ഓമന കുറ്റിക്കോല്‍, ആനന്ദ ചന്ദ്രംപാറ, സുന്ദര ചൂരിപ്പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Bovikanam, Mahatma Ayyankali Day was celebrated



Post a Comment