കാസര്‍കോട്: (my.kasargodvartha.com 19.08.2019) പ്രളയം ദുരിതം വിതച്ച കുടകില്‍ സാന്ത്വനവുമായി ക്ലബ്ബ് പ്രവര്‍ത്തകരെത്തി. കര്‍ണാടകയിലെ കാവേരി നദി കരകവിഞ്ഞെഴുകി കുടക് പ്രദേശങ്ങളില്‍ വന്‍ ദുരിതതമാണുണ്ടായത്. ഏകദേശം 500ല്‍ പരം കുടുബങ്ങള്‍ പരിതാപകരമായ സാഹചര്യത്തിലാണ് കഴിയുന്നുള്ളത്. കേരളത്തിലേക്ക് ഒട്ടേറെ സഹായങ്ങള്‍ എത്തുമ്പോഴും കുടക് പ്രദേശത്ത് വേണ്ടത്ര അവശ്യ സാധനങ്ങള്‍ എത്തുന്നില്ല.
ആസ്‌ക് ക്ലബ്പ്രവര്‍ത്തകരും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി ഭക്ഷ്യ സാധനങ്ങള്‍ ശേഖരിക്കുകയും കുടകില്‍ എത്തിക്കുകയും ചെയ്തു. കുടകിലെക്ക് സഹായവുമായി പുറപ്പെടുന്ന ടിഎം ചാരിറ്റബിള്‍ ട്രസ്റ്റിന് ക്ലബ്ബ് പ്രവര്‍ത്തകര്‍ 10 ക്വിന്റല്‍ അരി കൈമാറി. ശേഖരിച്ച 10 ക്വിന്റല്‍ അരി കേരളത്തിലെ പ്രളയ പ്രദേശങ്ങളിലേക്കും എത്തിക്കും.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് സിഎ അല്‍ത്താഫ് അവശ്യ സാധനങ്ങള്‍ ടിഎം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകനായ ഷാഫി ചെങ്കളയ്ക്കു കൈമാറി. മുനീര്‍ കൈമ, സാദിഖ് അണങ്കൂര്‍, അദ്ര മേനത്, സിദ്ധി കോപ, ഗപ്പു ആലംപാടി, അസീസ്, അജ്ജു തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Club members gave help for flood effected peoples in kudak