ചെര്‍ക്കള: (my.kasargodvartha.com 19.08.2019) ചേരൂരിലെ ബേവിഞ്ച അബ്ദുല്ലക്കുഞ്ഞി (60) നിര്യാതനായി. പരേതരായ ബേവിഞ്ച അബ്ദുല്‍ഖാദറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഹാജിറ. മക്കള്‍: ഫസല്‍ റഹ്മാന്‍, ഫിറോസ് (ഇരുവരും ബഹ്‌റൈന്‍), സക്കീര്‍, അല്‍ത്താഫ്. മരുമക്കള്‍: ബസ്‌രിയ, അസ്മിന. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി ബേവി (പി ടി എ പ്രസിഡന്റ,് ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), അഹമ്മദ്കുഞ്ഞി ബേവി, ശരീഫ് ബേവി, ഖദീജ, മറിയമ്മ, ആയിഷ, ഹാജിറ, ബീഫാത്തിമ, സറീന, ഉബൈദ, പരേതനായ ഹാരിസ്
Keywords: Kerala, Obituary, Bevinje Abdullakunhi passed away
Keywords: Kerala, Obituary, Bevinje Abdullakunhi passed away