കാസര്‍കോട്: (my.kasargodvartha.com 02.07.2019) എസ് ഡി ടി യു കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച യൂണിയന്‍ നേതാവിനുള്ള പുരസ്‌കാരം നൗഷാദ് മംഗലശ്ശേരിക്ക് ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോളിയടുക്കം കൈമാറി. ആറു വര്‍ഷമായി എസ് ഡി ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നൗഷാദ്. ജീവിതത്തിന്റെ വലിയൊരു ഭാഗം തൊഴിലാളികള്‍ക്ക് വേണ്ടി നീക്കിവെച്ച വ്യക്തിയാണ് നൗശാദെന്ന് അഷ്റഫ് കോളിയടുക്കം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം നിയാസ് തറമ്മല്‍ കണ്ണൂരിന് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം നല്‍കി.
എസ് ഡി ടി യു കേഡര്‍ കാര്‍ഡ് വിതരണോദ്ഘാടനം ബഷീര്‍ ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന ജി എസ് ടി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് നൗഷാദ് മംഗലശ്ശേരി പറഞ്ഞു.
യോഗത്തില്‍ സിദ്ദീഖ് കസ്സു, ബഷീര്‍ ഹാജി പച്ചമ്പള, ഷരീഫ് മല്ലം, സലാം അണങ്കൂര്‍, നിയാസ് കോട്ടയാടി, ഹമീദ് ബേക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സാലി നെല്ലിക്കുന്ന് സ്വാഗതവും ഫൈസല്‍ കോളിയടുക്കം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDTU's best union award distributed
< !- START disable copy paste -->
Keywords: Kerala, News, SDTU's best union award distributed
< !- START disable copy paste -->