തളങ്കര: (my.kasargodvartha.com 22.07.2019) പള്ളിക്കാലിലെ പരേതനായ പുത്തൂര്‍ പി എച്ച് അബ്ദുല്ലയുടെ ഭാര്യ ബീഫാത്വിമ (80) നിര്യാതയായി. പരേതരായ പള്ളിയാന്‍ മുഹമ്മദ് - ആഇശ ദമ്പതികളുടെ മകളാണ്. മക്കള്‍: ഹംസ (ബംഗളൂരു), അന്‍വര്‍, സമീര്‍ (ബുസ്താന്‍ ഫ്‌ളവര്‍), നൗഫല്‍, ഫൗസിയ, ആഇശ.
മരുമക്കള്‍: ഷറഫുദ്ദീന്‍, ടി ബി മുഹമ്മദ് കുഞ്ഞി, ഇഖ്ബാല്‍ മേനത്ത്, ഫാത്വിമ, ഫൗസിയ, ഷബ്‌നാസ്. സഹോദരങ്ങള്‍: അമീര്‍ പള്ളിക്കാല്‍, പരേതയായ സല്‍മാബി. ഖബറടക്കം ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Pallikkal Beefathima passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Pallikkal Beefathima passes away
< !- START disable copy paste -->