Join Whatsapp Group. Join now!

മേല്‍പറമ്പ് മാക്കോട്ടെ കെ എം ഷാഫി നിര്യാതനായി

മാക്കോട്ടെ കെ എം ഷാഫി (72) നിര്യാതനായി. ദീര്‍ഘകാലം മേല്‍പറമ്പ് ബസ് സ്റ്റാഡിന് സമീപം പെട്ടികടയില്‍ പത്ര ഏജന്റായിരുന്നു Kerala, News, Obituary, Melparamab Makkod KM Shafi passes away
മേല്‍പറമ്പ്: (my.kasargodvartha.com 20.07.2019) മാക്കോട്ടെ കെ എം ഷാഫി (72) നിര്യാതനായി. ദീര്‍ഘകാലം മേല്‍പറമ്പ് ബസ് സ്റ്റാഡിന് സമീപം പെട്ടികടയില്‍ പത്ര ഏജന്റായിരുന്നു. സാമൂഹ്യ- രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ ഖാദര്‍, നിസാര്‍, നാസര്‍, റഹ് മത്ത്, താഹിറ, പരേതനായ അഷ്‌റഫ്. മരുമക്കള്‍: ഹനീഫ് കീഴൂര്‍, ബഷീര്‍ ബദിയടുക്ക. സഹോദരങ്ങള്‍: മുഹമ്മദ്, ഹസൈനാര്‍, അബ്ദുര്‍ റഹ് മാന്‍, നബീസ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Melparamab Makkod KM Shafi passes away
  < !- START disable copy paste -->

Post a Comment