Join Whatsapp Group. Join now!

വ്യവസായ പ്രമുഖന്‍ എം അബ്ദുര്‍ റഹ് മാന്‍ മൊഗ്രാല്‍ നിര്യാതനായി

വ്യവസായ പ്രമുഖന്‍ മൊഗ്രാലിലെ എം അബ്ദുര്‍ റഹ് മാന്‍ (അന്താച്ചാ) നിര്യാതനായി. 60 വര്‍ഷത്തോളമായി ബോംബൈ ചെമ്പുരിലെ Kerala, News, Obituary, M Abdul Rahman Mogral passes away
മൊഗ്രാല്‍:  (my.kasargodvartha.com 07.07.2019) വ്യവസായ പ്രമുഖന്‍ മൊഗ്രാലിലെ എം അബ്ദുര്‍ റഹ് മാന്‍ (അന്താച്ചാ) നിര്യാതനായി. 60 വര്‍ഷത്തോളമായി ബോംബൈ ചെമ്പുരിൽ  ലാഗ്രീന്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ചെമ്പുര്‍ ഗുല്‍ഷന്‍ബാഗ് ജുമാ മസ്ജിദ് സ്ഥാപക അംഗവും  പ്രസിഡണ്ടുമായിരുന്നു.

ഭാര്യ: സുലൈഖ. മക്കള്‍: അഡ്വ. ശാഫി മൊഗ്രാല്‍ (ദുബൈ), ഖാദര്‍ (ആമസോണ്‍, ബാംഗ്ലൂര്‍), നസീമ, ജസീല (ദുബൈയിലെ ലഗ്രീന്‍ ടാഗ് ഉടമ). മരുമകന്‍: അബ്ബാസ് സിയാദ് (ദുബൈ).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, M Abdul Rahman Mogral passes away
  < !- START disable copy paste -->

Post a Comment