കാസര്‍കോട്:(my.kasargodvartha.com 27/07/2019) വര്‍ഷങ്ങളായി മുംബൈയിലെ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കുഡ്‌ലു രാംദാസ് നഗറിലെ ബാലകൃഷ്ണ (79) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: രാധിക, വെങ്കിടേഷ്. മരുമകന്‍: രതീഷ്. പേരമകന്‍: ഋത്വിക്. സഹോദരങ്ങള്‍: രാമചന്ദ്ര, മാധവ. സംസ്‌കാരം 28ന് രാവിലെ ഒമ്പതുമണിക്ക് പാറക്കട്ടയില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary,Death, Kudlu Ramdas Nagar Balakrishna passed away