Join Whatsapp Group. Join now!

സൗജന്യമായി സൗന്ദര്യ പരിശീലനം നല്‍കി

പാന്‍ടെക് നടത്തിവരുന്ന സൗജന്യ പ്രാക്ടിക്കല്‍ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന്റെ ആറാമത് ബാച്ചിന്റെ സമാപനം പാന്‍ടെക് ഡയറക്ടര്‍ News, Kerala
നീലേശ്വരം: (my.kasargodvartha.com 15.07.2019) പാന്‍ടെക് നടത്തിവരുന്ന സൗജന്യ പ്രാക്ടിക്കല്‍ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന്റെ ആറാമത് ബാച്ചിന്റെ സമാപനം പാന്‍ടെക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി തമ്പാന്‍ അധ്യക്ഷനായി.

ഇരുപത്തിയഞ്ച് വനിതകള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്‍സ്ട്രക്റ്റര്‍ ആയി സേവനം ചെയ്ത മഞ്ജുള ടീച്ചര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു. കെ വി ലിഷ സ്വാഗതവും മായ നന്ദിയും പറഞ്ഞു.

News, Kerala, Free practical beautician training conducted

News, Kerala, Free practical beautician training conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Free practical beautician training conducted 

Post a Comment