Join Whatsapp Group. Join now!

മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂരിലെ എടനീര്‍ അബ്ദുല്ല ഹാജി നിര്യാതനായി

ബള്ളൂരിലെ എടനീര്‍ അബ്ദുല്ല ഹാജി നിര്യാതനായി. ബള്ളൂര്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, ബള്ളൂര്‍ മഅ്ദനുല്‍ ഉലൂം മദ്രസ മുന്‍ Kerala, News, Obituary, Edneer Abdulla Haji passes away
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 15.07.2019) ബള്ളൂരിലെ എടനീര്‍ അബ്ദുല്ല ഹാജി നിര്യാതനായി. ബള്ളൂര്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, ബള്ളൂര്‍ മഅ്ദനുല്‍ ഉലൂം മദ്രസ മുന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: താഹിറ. മക്കള്‍: അസ്ലം (ഖത്തര്‍), റഹീം ബള്ളൂര്‍ (ഖത്തര്‍), മുനീര്‍ (ബഹ്‌റൈന്‍), ഷാജഹാന്‍ (ദുബൈ), സമീര്‍ (ബഹ്റൈന്‍), അസ്‌ക്കര്‍ (ഖത്തര്‍), ശിഹാബ്, ബേനസീര്‍.

മരുമക്കള്‍: സി കെ കെ ഹാരിസ് ചെര്‍ക്കള, സുനൈറ മംഗളൂരു, ഖദീജ ഉളുവാര്‍, താഹിറ ഷിറിന്‍ പൂച്ചക്കാട്, സക്കീന മുണ്ട്യത്തടുക്ക, നസ്്റീന്‍ മൊഗ്രാല്‍. സഹോദരങ്ങള്‍: മഹ് മൂദ്, അബ്ബാസ്, പരേതയായ ഖദീജ, അബൂബക്കര്‍. മൃതദേഹം ബള്ളൂര്‍ മുഹ്് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Edneer Abdulla Haji passes away
  < !- START disable copy paste -->

Post a Comment